Search
ആഗസ്റ്റ് 15 ന് റിട്ട. ജസ്റ്റിസ് കെ ഹരിലാൽ ദേശീയ പതാക ഉയർത്തി
- Sudeep Moothamana
- Sep 27, 2023
- 1 min read
Updated: Sep 28, 2023

സ്വാതന്ത്ര്യ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 15 ന് റിട്ട. ജസ്റ്റിസ് കെ ഹരിലാൽ ദേശീയ പതാക ഉയർത്തി. മതാന്ധതക്കെതിരെ പോരാടാനും മതനിരപേക്ഷയുടെ കാവലാളാകാനും ഈ സ്വാതന്ത്ര്യ ദിനം നമ്മെ ചുമതലപ്പെടുത്തുന്നു എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചാണ് ദിനാചരണം നടത്തിയത്. വൈൽറയുടെ കൊടിമരത്തിൽ രാവിലെ 8.10 ന് അസോസിയേഷൻ അംഗങ്ങളുടെ സാന്നിധ്യത്തിലാണ് ജസ്റ്റിസ് കെ ഹരിലാൽ ദേശീയ പതാക ഉയർത്തിയത്. പതാക ഉയർത്തിയ ശേഷം അദ്ദേഹം സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി.

Comments