പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
- Sudeep Moothamana
- Sep 27, 2023
- 1 min read
കലൂർ വൈലോപ്പിള്ളി ലെയ്ൻ റസിഡന്റ്‌സ് അസോസിയേഷൻ (വൈൽറ) വൈലോപ്പിള്ളി ലെയ്‌നിൽ രാജൻ്റെ ഭവനത്തിൽ (വൈൽറ 7) ചേർന്ന ജനറൽ ബോഡി താഴെ പറയുന്ന ഭാരവാഹികളെ തെരഞ്ഞെടുത്ത വിവരം സസന്തോഷം അറിയിക്കുന്നു.
രക്ഷാധികാരി: ശ്രീ. സി വി രാജൻ
പ്രസിഡന്റ്: ശ്രീ. കെ രവികുമാർ
സെക്രട്ടറി: മേരി നമിത പി തോമസ്
വൈസ് പ്രസിഡന്റ്: ശ്രീ. ജയകുമാർ വൈലോപ്പിള്ളി
ജോയിന്റ് സെക്രട്ടറി: ശ്രീ. പി എസ് ശ്രീധരൻ
ട്രഷറർ: ശ്രീമതി. ഷീല കെ
എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ: അഡ്വ. ജെ കൃഷ്‌ണകുമാർ (മുൻ പ്രസിഡന്റ്), ശ്രീ. ബോബി സെബാസ്റ്റിയൻ, ശ്രീ. കെ എം കുര്യാക്കോസ്, ശ്രീ. മാത്യു എബ്രഹാം, ശ്രീമതി. ഷമ്മി ആസാദ്, ശ്രീ. ബാബു വൈലോപ്പിള്ളി, ശ്രീ. രാജീവ് വൈലോപ്പിള്ളി, ശ്രീ. വി പി പ്രദീപ്, ശ്രീ. ബർലി സേവ്യർ, ശ്രീ. കെ പി കൃഷ്ണൻ, ശ്രീമതി. നിർമ്മല ബാലമുരുകൻ, അഡ്വ. രാജ് പ്രദീപ് - ലീഗൽ അഡ്വൈസർ.

ജനറൽ ബോഡിയിലെ പ്രധാന തീരുമാനങ്ങൾ:
1) വൈലോപ്പിള്ളി ലെയ്ൻ മാലിന്യമുക്തമാക്കുക
2) വാർഷിക വരിസംഖ്യ ഉടൻ കലക്‌ട് ചെയ്യുക (600 രൂപ)
3) വൈലോപ്പിള്ളി ലെയ്ൻ വൺവേ പുനസ്ഥാപിക്കുവാൻ വേണ്ട നടപടി സ്വീകരിക്കുക
Comments