top of page

Profile

കലൂർ വൈലോപ്പിള്ളി ലെയ്ൻ റസിഡന്റ്‌സ് അസോസിയേഷൻ (വൈൽറ)
വൈലോപ്പിള്ളി ലെയ്ൻ റസിഡന്റ്‌സ് അസോസിയേഷൻ രൂപിതമായത് ---- (വർഷം) ൽ ആണ്. വൈലോപ്പിള്ളി ലെയ്‌നിൽ വരുന്ന -- (എണ്ണം) വീടുകൾ ആണ് അസോസിയേഷൻ്റെ അംഗത്വം എടുത്തിട്ടുള്ളത്. നഗര പ്രദേശത്തോട് ചേർന്ന് കിടക്കുന്ന അസോസിയേഷൻ പുതിയ കാലത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി, സാമൂഹ്യ ശുചിത്വവും, സുരക്ഷിതത്വവും ഉറപ്പു വരുത്തിയും, സാംസ്‌കാരിക പ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ടും, വിനോദങ്ങൾക്കും ആഘോഷങ്ങൾക്കും വേദികൾ ഒരുക്കിയും ഒത്തൊരുമയോടെ മുന്നോട്ട് പോകാൻ ലക്ഷ്യമിടുന്നു. എല്ലാ 2 വർഷവും പൊതുയോഗം ചേർന്ന് പുതിയ എക്സിക്യുട്ടീവ് കമ്മിറ്റിയെയും, ഭാരവാഹികളെയും തെരഞ്ഞെടുക്കുന്നു. 2023 ജൂൺ മുതൽ ശ്രീ. കെ രവികുമാർ പ്രസിഡന്റ് ആയും, ശ്രീമതി. മേരി നമിത പി തോമസ് സെക്രട്ടറിയായും പ്രവർത്തിച്ചുവരുന്നു.
bottom of page